രോഗം സ്ഥിരീകരിച്ചവർക്ക് കൊവിഡ് ലക്ഷണങ്ങൾ ഇല്ല. ഇവരെ സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി
മരിച്ചവരുടെ എണ്ണം 128 ആയി. 646 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്
ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്
വൃക്ക സംബന്ധമായ ചികിത്സാർത്ഥം മെയ് 6 ന് കേരളത്തിൽ റോഡ് മാർഗം എത്തിയതാണ് ഇവർ
ഇന്നലെ മാത്രം തമിഴ്നാട്ടിൽ 231 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ അതിൽ 174 പേരും ചെന്നൈയിലാണ്.